Monday, June 2, 2008

നരകം ...



ലയും കുന്നും ഇടിച്ചു നിരത്തുന്നു
പുഴയുടെ കരള്‍ വാരിയെടുക്കുന്നു
മരങ്ങളും കാടുകളും വെട്ടി നിരത്തുന്നു
വെട്ടി നിരത്തിയ കാടുകളില്‍ കെട്ടിടങ്ങള്‍ ഉയര്‍ത്തുന്നു
ഭൂമിയെ സ്വര്‍ഗമാക്കാന്‍ വേണ്ടി
നരകമാക്കുന്നു .......

7 comments:

Unknown said...

കൊള്ളാമെല്ലടോ കുട്ടാ....

നരഗം പണിയുന്നവരേ കരുതിയിരിക്കുക >>>>>

siva // ശിവ said...

ഫാറു,

നരഗമല്ല നരകമല്ലേ ശരിയായ വാക്ക്.

ചിന്തകള്‍ നന്നായി.

ശിവ.

അന്യന്‍ (അജയ്‌ ശ്രീശാന്ത്‌) said...

മലയാള ഉച്ഛാരണത്തെയും
പദപ്രയോഗത്തെതന്നെയും
മാറ്റാനുള്ള തയ്യാറെടുപ്പിലാണോ.. മാഷേ... എന്താണ്‌ ഈ നരഗം
എന്ന്‌ പറയുന്നസാധനം....
നരകം എന്നല്ലേ...വേണ്ടത്‌....
ആശയം കൊള്ളാം....

Jayasree Lakshmy Kumar said...

നല്ല വരികള്‍ ഫറു.

വലിയ ചേട്ടന്മാര്‍ ഉച്ചാരണത്തെ ‘ഉച്ഛാരണ’മാക്കുമ്പോള്‍ ഫറുകുട്ടനും പറ്റാം ഒരു ഉച്ചാരണ പിശക്:)

Vishnuprasad R (Elf) said...

നല്ല 'പ്രക്രിതി'(എന്ത് ചെയ്യാം , എനിക്ക് വരമൊഴിയില്‍ ഇങ്ങനെയേ എഴുതാന്‍ അറിയൂ) സ്നേഹമുള്ള വരികള്‍.

"ഭൂമിയെ സ്വര്‍ഗമാക്കാന്‍ വേണ്ടി
നരകമാക്കുന്നു"-എല്ലാവരും, പരിസ്ഥിതി വാദികള്‍ പോലും മറന്നുപോകുന്ന ഒരു സത്യം.

യാരിദ്‌|~|Yarid said...

എടാ ഫര്‍ഹാനെ, കുട്ടാ നീ ആളു കൊള്ളാല്ലോടാ.. നന്നായിരിക്കുന്നു ,, ആശംസകളുണ്ട് കുട്ടാ....:)

lulu said...

fattaaaaa...........
super daa.................
as always i will be with you.........
with all supports and love.