Wednesday, June 25, 2008

നിമിഷങ്ങള്‍

പെട്ടന്ന്
ഒരു ഇരുട്ട്
മാനത്ത്
മേഘങ്ങ മൂടുന്നു
ആകേ ഭയം
ഒരു നല്ല
മഴ
മാനെത്തെ
ഇരുട്ട്
ആകെ പോയി
എത്ര പെട്ടന്നാണ്
കാലാവസ്ഥ മാറിയത് .....

2 comments:

Unknown said...

മഴ പെയ്യുന്നത് കാണാന്‍ നല്ല രസമല്ലെ മോനെ

മാന്മിഴി.... said...

നന്നായിട്ടുണ്ട് മോനു.....