Tuesday, July 1, 2008

സ്വപ്നം ..............


സ്വപ്നമാണോ സത്യം?
സത്യമാണോ സ്വപനം........?
സ്വപ്നത്തെ നശിപ്പിക്കാൻ
സത്യം.........
സത്യത്തെ നശിപ്പിക്കാനും
സ്വപ്നം!!.................

7 comments:

ഫറു... said...

നിങ്ങളുടെ ഓരോ കമന്റും എനിക്ക് വിലയേറിയ്താണ്
എത്ര തിരക്കാനെങ്കിലും ഒരു കമേന്റൂ‍ൂ‍ൂ‍ൂ‍ൂ‍ൂ....

നിഗൂഢഭൂമി said...

കൊള്ളാമല്ലൊ കുട്ടാപ്പി....

Lal said...

ഇപ്പോള്‍ സത്യമായും സത്യമാണു സ്വപ്നം

Sherikutty said...

mmmmmmmm nannayittundu faru

lulu : ലുലു said...

ഇത് സ്വപ്നമാണോ അതോ സത്യമോ...........?

ശിവ said...

ഫറു,

നല്ല വരികള്‍...അര്‍ഥമുള്ള വരികള്‍...ഇനിയും എഴുതൂ...ഇതിനേക്കാ‍ളേറേ...

സസ്നേഹം,

ശിവ

അശാന്തം said...

ഞാന്‍ സ്വപ്നം കാണുകയാണോ, അതോ സ്വപ്നം എന്നെ കാ‍ണുകയാ‍ണോ എന്നാരോ പറഞ്ഞിരുന്നു. അല്ല.. അതെനിക്ക് തോന്നിയതാണോ :)