Wednesday, May 28, 2008

എന്റെ ലോകം.... (കവിത)




എന്റെ ലോകത്തെ വിശദമായി അറിയില്ലെന്കിലും

ഒരു വിശ എനിക്കറിയാം..

ആ വിശയില്‍ കുറച്ചു നാമാണു..

ആ വിശയില്‍ കുറച്ചു പ്രക്രതിയാണു..

എനിക്കു മാത്രമല്ല നിങ്ങള്‍ക്കും

ഈ ലോകത്തെ കുറിച്ചെന്തറിയാം?!!

പ്രക്രതി ഒരു ദൈവവരമാണ്
അതിനെ നശിപ്പിക്കാന്‍ മനുഷ്യര്‍!
മനുഷ്യരെ നശിപ്പിക്കാന്‍ ആരായിരിക്കും??..........
എല്ലാം ദൈവ നിശ്ചയം ....!.

5 comments:

അനൂപ്‌ എസ്‌.നായര്‍ കോതനല്ലൂര്‍ said...

അതിനെ നശിപ്പിക്കാന്‍ മനുഷ്യര്‍!
മനുഷ്യരെ നശിപ്പിക്കാന്‍ ആരായിരിക്കും
മനുഷ്യന്റെ സ്വാര്‍ഥ ചിന്ത തന്നെ മനുഷ്യനെ നശിപ്പിക്കുന്നു

ചന്തു said...

ഇതുപോലുള്ള വരികള്‍ ഇനിയും വരട്ടെ. അഭിനന്ദനങ്ങള്‍.

ശിവ said...

ഹായ് ഫാറു,

ഈ ചിന്തയും വരികളും നന്നായി. ഇനിയും എഴുതൂ.

ആശംസകളോടെ,

സസ്നേഹം,
ശിവ.

lakshmy said...

നല്ല ചിത ഫറു

ഗുല്‍ മോഹന്‍ said...

ഫറൂ കൊള്ളാല്ലോ

നന്നായിട്ടുണ്ട് ചിന്ത