Thursday, May 1, 2008

നിരാശ

മരങ്ങള്‍ വെട്ടി നഷിപ്പിക്കുന്നു
കിളികളുടെ മനസില്‍ നിന്നും ജീവിതം വെട്ടി മാറ്റുന്നു
മരങ്ങളിലെന്കില്‍ നാമില്ല
നാമിലെന്കില്‍ മരമില്ല
ഒന്നുമിലെന്കില്‍ പിന്നെ എന്തുണ്ട് ???
എല്ലാവര്ക്കും നിരാശ

7 comments:

സ്വപ്നാടകന്‍ said...

നല്ല കവിത! ഇനിയും എഴുതുക. ഈശ്വരന്‍ അനുഗ്രഹിക്കട്ടെ! :)

lakshmy said...

നല്ല കവിത ഫിറു. ഇഷ്ടായി

പ്രിയ ഉണ്ണികൃഷ്ണന്‍ said...

ഇനിയും എഴുതൂ ഫാറൂ.

ഒരുപാറ്റ് വായിക്കുകയും ചെയ്യുക.

അഭിനന്ദനങ്ങള്‍

Areekkodan | അരീക്കോടന്‍ said...

ഇനിയും എഴുതൂ....

ശിവ said...

നല്ല വരികള്‍...ആശംസകള്‍....

ഫസല്‍ said...

നല്ല വരികള്‍ ഇനിയും എഴുതൂ....
ആശംസകള്‍

hthodika said...

ഭലേ ഭേഷ്..... ആരും മരങ്ങള്‍ ന"ഷി"പ്പിക്കാതിരിക്കട്ടെ.
From Doha- Qatar