Wednesday, April 23, 2008

വയലോരം


വയലോര മുറ്റത്തെ മുളകളില്‍ കളകളം പാടുന്ന കിളികളാണ്
കിളികള്‍ക്ക്‌ കൂട്ടിനായി
കളകളം പറയുന്ന ഈ ഞാനുമാണ്
കൂട്ടിനായി എനിക്കുണ്ട് അയല്‍പക്കത്തെ കൂട്ടുകാരന്‍
കൂട്ടിനായി ഞങ്ങള്ക്ക് പ്രകൃതിയാണ്

വയലോരമാനെന്റെ ഇഷ്ട്ട വീട്

3 comments:

siva // ശിവ said...

Dear Faru, congratulations...

lulu said...

ഫറു,
സൂപര്‍ ടാ.......ശരിക്കും ഇത് കണ്ട് ഞാന്‍ അന്തം വിട്ടുനിന്നുപോയി.....അടിപൊളി......

തണല്‍ said...

ചക്കരേ,
സുന്തരമല്ലെടാ സുന്ദരമെന്നു തിരുത്തികൊടുക്ക്
നന്നായി വരട്ടെ.