Thursday, April 10, 2008

പച്ച ദ്രോഹികള്‍


പച്ച വിരിച്ച പാടത്തില്‍
എത്ര എത്ര നെല്കതിരുകളാണ്
തലയാട്ടി കളിക്കുന്നത്
ആ നെല്കതിരുകളോട് നാം
എത്ര എത്ര നന്ദി പറഞ്ഞാലും തീരില്ല
ആ നെല്കതിരുകളോട് നാം ഇപ്പോള്‍
എന്താണ് ചെയ്യുന്നത്
ഭൂമിക്കു നാശം വരാന്‍
ഒരേ ഒരു ജീവി മാത്രം
അതാണ് മനുഷ്യര്‍

3 comments:

lulu said...

ഈ ചെറുപ്രായത്തില്‍ ഇങ്ങനെയൊക്കെ എഴുതാന്‍ കഴിയുന്നത്.....തീര്‍ചയായും ദൈവത്തിന്റെ അനുഗ്രഹമാണ്‍.....കൈവിടാതിരിക്കുക.എന്റെ എല്ലാ ആഷംസകളും.


"സുഹുര്‍ത്തുക്കളെ ഈ പുതിയ ബൂലൊഗന്‍ വെറും അഞ്ചാം തരത്തില്‍ പഠിക്കുന്ന കുട്ടിയാണ്‍."

shiblu said...

Wow....is t u ????? wonderfull
its great and Superb ..let allah bless you .. nd keep it up...!!!!

ബഷീര്‍ വെള്ളറക്കാട്‌ said...

Very nice lines.. keep it up..
try to reduce spelling mistakes...

best wishes..