Friday, November 7, 2008

വെളിച്ചം .......

നമ്മുടെ ഇരുട്ടായ ലോകത്തില്‍
വെളിച്ചം പകരാന്‍
വെളിച്ചം സഞ്ചരിക്കുന്ന
നന്മ സഞ്ചരിക്കുന്ന
ശാന്തി സഞ്ചരിക്കുന്ന
വയിഴില്‍
നമ്മള്‍ മറഞ്ഞു നിന്നു
ലോകത്തേക്ക് അത് കടത്തി വിടാന്‍
നമ്മള്‍ തടസമാകുന്നു .........................
ആ വെളിച്ചത്തെ
നമ്മള്‍ കടത്തി വിടാന്‍
ശ്രമിക്കുക.

8 comments:

ഫറു... said...

നിങ്ങളുടെ ഓരോ കമാന്റും എനിക്കു വില മതിച്ചതാണ്...........

ktabdurabb said...

NANNAYITTUNDU, INIYUM EYUTHUKA.. NANMAKALUM AASHAMSHAKALUM- ABDURABB

Jayasree Lakshmy Kumar said...

കൊള്ളാം ഫറു

Hashim said...

Faru..
As I told you earlier, please check your grammer before publishing it..Otherwise the poem is very good..Hope to see at least one poem each month..!!
Best regards.

irfan najeeb said...

FANTASTIC THOUGHTS FARU...

Unknown said...

വെളിച്ചത്തിലേക്കു നയിക്കട്ടെ ...
എല്ലാ നന്മകളും നേരുന്നു......
ഈ വഴിയിൽ ഇനിയും പരിശ്രമിക്കുക...

Unknown said...

what a creation faru..

rameez said...

entammoo....samathichu