Monday, October 13, 2008

ലോകം.....

ലോകത്തില്‍ ആളുകള്‍
പണത്തിനു നെട്ടോട്ടമോടുന്നു
ചില ആളുകൾ പണത്തിനോടു
അമ്മാനമാടുന്നു......
ശാന്തിയെ നശിപ്പിക്കാന്‍ ഇറങ്ങിയതാണ് പണം...
നിങ്ങൾ ഒന്നു ഓർത്തു നോക്കൂ......

4 comments:

ഒരു “ദേശാഭിമാനി” said...

നല്ല ഒരു വിദ്യാര്‍ത്ഥിയായി നല്ല അറിവു നേടുക!
അതിനായി ദൈവം അനുഗ്രഹിക്കട്ടെ എന്നു പ്രാര്‍ത്ഥിക്കുന്നു!



സ്നേഹവാത്സല്യത്തോടെ

ശിവ said...

ഹായ് ഫറു,

നിന്റെ ചിന്തകള്‍ ഭയങ്കരം...

പണം ആവശ്യമാണ്....ആവശ്യത്തിന് മാത്രം...

ഫറു... said...

correct

Izzath said...

adipoli nee ithrakum bayankaranano