Saturday, August 2, 2008

ജീവിതമോ?.......

കവിത
എഴുതും കവികള്‍....
കവിതയില്‍
പലതരം കഥകള്‍.....
കഥകളില്‍ പലതരം കഥകള്‍ ...
കഥയും കവിതുയുമാ
ജീവിതം ..

നമ്മുടെ കഥയില്ലാ
ജീവിതത്തെ
നാം കളിയാക്കും....
ഒരു കാലത്ത്!!.............

5 comments:

Ranjith chemmad / ചെമ്മാടൻ said...

നന്നായിരിക്കുന്നു.
ആശംസകള്‍....

Doney said...

ഇനിയും എഴുതുക..ആശംസകള്‍‌ ...

രസികന്‍ said...

ഫറൂ കൊള്ളാമല്ലൊ മോനൂ
ഇനിയും എഴുതുക ..

ഫറു... said...

thank you every body.

siva // ശിവ said...

ഫറുക്കുട്ടാ,

നല്ല നിരീക്ഷണം കേട്ടോ...

ജീവിതം ഇങ്ങനെയൊക്കെയാ....

ശിവ.