Tuesday, July 15, 2008

കർക്കിട മാസത്തിലും പവർ കട്ടോ?.....

നേരം നീങ്ങി നീങ്ങി സന്ധ്യയാകാറായി എകദേശം ഒരു ആറരയായി കാണും.
ഞാൻ കുളിച്ചു കയിഞ്ഞ് പഠിക്കാൻ ഇരുന്നപ്പോളാണ് മിന്നി മിന്നി കരണ്ട് പോയത്!
ഞാൻ വെറുതെ ഇരുന്ന് ആലോചിച്ചു എന്താ ഇപ്പോൾ ഒരു കരണ്ട് പോക്ക്ഞാൻ അയൽ കാറായ ഹമീതാക്കന്റാടെയും മേറുട്ടീച്ചറാടെയും നോക്കി അവിടെയും പൊയിറ്റുണ്ട് അപ്പോളാണ് ഉമ്മ പറഞ്ഞത് പവർക്കട്ട് തുടെങ്ങിയെന്ന് ഞാൻ പന്തം കണ്ട പെരുച്ചായിയെ പോലെ നിന്നു!........

‘’ഉമ്മാ ഈ മഴക്കാലെത്തെന്താ പവർക്കട്ട്’‘?
‘’അത് ഓലോടെന്നെ ചോതിക്കേണ്ടി വരും അലെങ്കിൽ ഈ കാലാവസ്തക്ക് ആരോ മഴകാലം എന്ന് പറയുമോ’‘?‘’ഇന്ന് കർക്കിടം ഒന്നാ എന്നിട്ട് ഇന്ന് മുഴുവൻ വെയലായിരുന്നു വെയില്. പണ്ടൊക്കെ ഈ ദിവസങ്ങളാകുമ്പോൾ ബയങ്കര മഴയാരിക്കുമായിരുന്നു’‘
എന്തിന്ന് എനിക്ക് തന്നെ നന്നായി അറിയാം ഈ ജൂലായിയാകുമ്പോൾ മഴകൊണ്ട് പാടത്ത് വെള്ളം നിറഞ്ഞൊഴുകുമായിരുന്നു ആ വെള്ളപ്പൊക്കമൊക്കെ ഇനി വെറും ഓർമ മാത്രമായി മാറും ഒരു പക്ഷേ…..

ഈ പവർക്കട്ട് എന്നെ ആ ഓർമകുളുടെ വസന്ത കാലത്തേക്ക് കൊണ്ട് പോയി.
എന്റെ എളാപ്പ ഖത്തറിൽ നിന്നു വന്നപ്പോൾ ഒരു വലിയ ബോട്ട് കൊണ്ടു വന്നു എളാപ്പയുടെ മനസ്സില്‍ ആ പഴയ വെള്ളപ്പൊക്കമായിരുന്നു.
ഇനി എന്നും ഇങ്ങനെ ഓരോ കാര്യവും ഓരോ ഓർമകളായി മാറും………….

9 comments:

ഫറു... said...
This comment has been removed by the author.
ഫറു... said...
This comment has been removed by the author.
അന്യന്‍ (അജയ്‌ ശ്രീശാന്ത്‌) said...

ഇപ്പോ.
പവര്‍കട്ടിനാ ഫറുമോനേ...
പവര്‍.....
നമ്മള്‍ ഇത്രയും
കാലം ഇരുട്ടിലാണ്‌ കഴിയുന്നതെന്ന്‌
അറിഞ്ഞിട്ടും
ഇരുട്ട്‌ നിറഞ്ഞ ഒരു പ്രഖ്യാപിത
സമയം കനിഞ്ഞുനല്‍കുന്ന
സര്‍ക്കാറിനെ അഭിനന്ദിക്കണ്ടേ...?

Unknown said...

kalla karkiTan pttichille ??

Unknown said...

കാലം എല്ലാം മാറി പോയി മോനെ

innovation said...

ha,adipoli

Unknown said...

neeeeeee aaalu puliyaanu kettaaaaa

lulu said...

super..................

Hashim said...

tharakkedilla faroo...spelling okkeyonnu shariyakoo....