Thursday, July 3, 2008

ആ പൂച്ച ഇനി വരുമോ??...........

ഇനി വരുമോ?????????????എന്റെ പൂച്ച
ഒരു നിമിഷത്തിൽ നീ മറഞ്ഞു പോയോ............




എന്നും ഞാൻ എന്റെ സ്കൂൾ വിട്ട് വരുമ്പോൾ മുറ്റത്തു കാത്തു നിൽക്കുമായിരുന്നു എന്റെ പൂച്ച .....അതിന്റെ ഓരോ കളികളും കാണുമ്പോൽ എന്തെന്നില്ലാത്ത ഒരു സന്തോഷമായിരുന്നു എനിക്ക്.


അത് അതിന്റെ വാല് പിടിക്കുന്നതും വാൽ കടിക്കുന്നതും അതിന്റെ ഓട്ടവും ചാട്ടവും
ഞാൻ ഒരു ഡിജിറ്റൽ കേമറകൊണ്ട് ഒരു ഫൊട്ടൊ എടുത്തു വെച്ചിരുന്നു.
ഇന്ന് ആ ഫൊട്ടൊ കണ്ടപ്പൊൽ എന്റെ മനസ്സില് ഓർത്തത് അതിപ്പോൽ വന്നിരുന്നെങ്കിലോ എന്നു ഞാൻ വിചാരിച്ചു പോയി.

ഇനി വരുമോ എന്റെ പൂച്ച??............

8 comments:

siva // ശിവ said...

പ്രിയ ഫറു,

ആ പൂച്ച വരും കേട്ടോ!!

സസ്നേഹം,

ശിവ

മാന്മിഴി.... said...

വരും വരാതിരിക്കില്ല ഫറൂ............

ശ്രീ said...

ആ പുച്ചയുടെ പടം കൂടി ഇവിടെ ഇടാമായിരുന്നു.
:)

ഫറു... said...

ശിവേട്ടാ,ഷെറിചേച്ചി,ശ്രീഏട്ടാ.......,,


നന്ദി.....

ശ്രീഏട്ടാ ആ ഫൊട്ടൊ ഡിജിറ്റൽ കേമറിയിലാ.. അതാ ഇടാഞ്ഞത്

Unknown said...

എന്റെ വീട്ടിലും ഒരു പൂച്ചയുണ്ട്.പേര് പുസിയെന്നാണ്

രസികന്‍ said...

പൂച്ച വരും ട്ടോ .....
പൂച്ചയുടെ പടം കാമറയിൽ നിന്നും കമ്പ്യൂട്ടറിലേക്കു മാറ്റാൻ കഴിയില്ലെ ..

Unknown said...

So Sad...

Unknown said...

So sad..