Tuesday, June 24, 2008

ഇവനാരെടാ???????????.....



ആരാ എന്റെ മെത്തയിൽ കയറി കിടക്കുന്നത്??????????.........
ഉത്തരം പറയൂ........

8 comments:

ദിലീപ് വിശ്വനാഥ് said...

താനിരിക്കേണ്ടിടത്ത് താനിരുന്നില്ലെങ്കില്‍ നായ കയറി ഇരിക്കും എന്നു പറയുന്നത് ഇതിനാണ്.

Sharu (Ansha Muneer) said...

:)

Bindhu Unny said...

ഇതിന് തൊലി അധികമാവുന്ന വല്ല അസുഖവും വന്നതാണോ :-)

Bindhu Unny said...
This comment has been removed by the author.
najeem azeez said...

ഓഓഓഓഓഓഓഓഹ്.........അങ്ങനെ...

siva // ശിവ said...

നിക്ക് ഞാനൊന്നു വിരട്ടി നോക്കാം

“ആരാടാ അത് ഫാറുവിന്റെ മെത്തയില്‍.....“

“ഭൌ...ഭൌ...“

എന്റമ്മേ ഞാനാ വഴിയേ വന്നിട്ടു കൂടി ഇല്ലാ....

siva // ശിവ said...

നിക്ക് ഞാനിന്നു വിരട്ടി നോക്കാം

“ആരാടാ അത് ഫാറുവിന്റെ മെത്തയില്‍.....“

“ഭൌ...ഭൌ...“

എന്റമ്മേ ഞാനാ വഴിയേ വന്നിട്ടു കൂടി ഇല്ലാ....

Unknown said...

ഞാന്‍ വന്നപ്പോഴെക്കും എടാ പഹയാ ആരാടാ അത്