Saturday, March 7, 2009

മഴ തുള്ളികള്‍......

ഇലകളിലും ചെടികളിലും
വന്നു നില്‍ക്കുമ്പോള്‍
നിനക്കാശ്വാസം ഒന്നു
നിലത്തേക്ക് നോക്കിയാല്‍ നിന്റെ നാശം .............
ആകാശത്ത് നിന്നും
നിലത്തേക്ക് വീഴുന്ന ഭംഗിയുള്ള
മുത്തുമണികള്‍ പോലെയാണ് നീ.
പക്ഷെ നിലെത്തെത്തിയാല്‍
പൊട്ടി ചിതറിയ കുപ്പിച്ചില്ലുകള്‍ പോലെ...........
മഴയോട് ഒരു ചോദ്യം
നിന്റെ ശത്രു മണ്ണാണോ??.....


4 comments:

Unknown said...

it is very good faroo.

lulu said...

അടിപൊളി....
“മണ്ണില്‍ വീണുടഞ്ഞുതീരാനല്ലോ
മേഘങ്ങള്‍ മഴത്തുള്ളികളായ് പിറക്കുന്നത്............“

ശ്രീ said...

വളരെ നന്നായിട്ടുണ്ട്, ഫറൂ...

“മഴയോട് ഒരു ചോദ്യം
നിന്റെ ശത്രു മണ്ണാണോ?”

ഒരിയ്ക്കലുമല്ല... മണ്ണും മഴയും ഒന്നു ചേരേണ്ടവര്‍ തന്നെയല്ലേ... :)

ഇനിയും എഴുതൂ... ആശംസകള്‍!

ഗുല്‍മോഹര്‍... said...

hai brother,,,,,
keep going with ur poems...