Sunday, November 30, 2008

ശ്രദ്ധ അക്കരെ മനസിക്കരെ.

രണ്ട് കിടക്കകളുള്ള ഒരു റൂമില്‍ ഞാനും ഉമ്മയും കിടക്കാന്‍ പോകുമ്പോ ആയിരുന്നു ഉമ്മയുടെ ഞെട്ടിക്കന്‍ വര്‍ത്താനം ''ഫര്‍ൂ ആ ലൈറ്റൊന്ന് ചാരി വാതിലൊന്ന് ഇട്ടാ!!!!!!!!.........

പിന്നെ ഒരു നോൺ സ്റ്റോപ് പത്ത് മിനുട്ട് ചിരി..........
അങ്ങനെ എത്ര എത്ര ചിരിക്കാൻ.
ഒരു ദിവസം ഞാൻ ഫോൺ എടുത്ത് അല്ലാഹു അക്ബർ (അല്ലാഹു വലിയവനാകുന്നു) എന്നു പറഞു പോയി.
സംഗതി ഞാൻ ഹല്ലോ എന്നു പറയാനായിരുന്നു ഉദ്ദേശം.
ഇതിനു ഞാനിട്ട പേരാണ് ‘’ശ്രദ്ധ അക്കരെ മനസിക്കരെ‘’

4 comments:

Rejeesh Sanathanan said...

ഈ ചിരിയില്‍ ഞാനും പങ്ക് ചേരുന്നു...:))

ഫറു... said...

thanks.

Jayasree Lakshmy Kumar said...

നന്നായി ഫറു. ശ്രദ്ധ അക്കരെ.........

rameez said...

super yaa