ഇലകളിലും ചെടികളിലും
വന്നു നില്ക്കുമ്പോള്
നിനക്കാശ്വാസം ഒന്നു
നിലത്തേക്ക് നോക്കിയാല്‍ നിന്റെ നാശം .............
ആകാശത്ത് നിന്നും
നിലത്തേക്ക് വീഴുന്ന ഭംഗിയുള്ള
മുത്തുമണികള്‍ പോലെയാണ് നീ.
പക്ഷെ നിലെത്തെത്തിയാല്
പൊട്ടി ചിതറിയ കുപ്പിച്ചില്ലുകള്‍ പോലെ...........
മഴയോട് ഒരു ചോദ്യം
നിന്റെ ശത്രു മണ്ണാണോ??.....
Saturday, March 7, 2009
Subscribe to:
Posts (Atom)