എന്റെ ലോകത്തെ വിശദമായി അറിയില്ലെന്കിലും
ഒരു വിശ എനിക്കറിയാം..
ആ വിശയില്‍ കുറച്ചു നാമാണു..
ആ വിശയില്‍ കുറച്ചു പ്രക്രതിയാണു..
എനിക്കു മാത്രമല്ല നിങ്ങള്‍ക്കും
ഈ ലോകത്തെ കുറിച്ചെന്തറിയാം?!!
പ്രക്രതി ഒരു ദൈവവരമാണ്
അതിനെ നശിപ്പിക്കാന്‍ മനുഷ്യര്‍!
മനുഷ്യരെ നശിപ്പിക്കാന്‍ ആരായിരിക്കും??..........
എല്ലാം ദൈവ നിശ്ചയം ....!.
5 comments:
അതിനെ നശിപ്പിക്കാന്‍ മനുഷ്യര്‍!
മനുഷ്യരെ നശിപ്പിക്കാന്‍ ആരായിരിക്കും
മനുഷ്യന്റെ സ്വാര്‍ഥ ചിന്ത തന്നെ മനുഷ്യനെ നശിപ്പിക്കുന്നു
ഇതുപോലുള്ള വരികള്‍ ഇനിയും വരട്ടെ. അഭിനന്ദനങ്ങള്‍.
ഹായ് ഫാറു,
ഈ ചിന്തയും വരികളും നന്നായി. ഇനിയും എഴുതൂ.
ആശംസകളോടെ,
സസ്നേഹം,
ശിവ.
നല്ല ചിത ഫറു
ഫറൂ കൊള്ളാല്ലോ
നന്നായിട്ടുണ്ട് ചിന്ത
Post a Comment