Friday, May 2, 2008

ആശയം

ആശയം വാക്കുകളെ പ്രസവിച്ചോ
അതോ വാക്കുകള്‍ ആശയത്തെ പ്രസവിച്ചോ ???????????????
രണ്ടായാലും ആശയം കുഴപ്പം തന്നെ.
മനസിനെ വലുതാക്കുന്നതും ആശയം തന്നെ.
ചിലപ്പോള്‍ മനസിനെ ചെറുതാക്കുന്നതും ആശയം തന്നെ!!!

6 comments:

ഫസല്‍ ബിനാലി.. said...

Manassine valuthaakkunnathengine kuzhappamaakum Faaru?

ഫറു... said...

ashayam cheruthaaye namukku thonnu pakshe chilar athu kaanumbol athu valiya kaaryamaanennu thonnum...
ithente anubhavamaanu
njaan kavidha eyuthaan thudangiyathu inganeyaanu
njaan veruthe eyuthi athu olippichu vekkumaayirunnu
angane athu oru thivasam kaakka kandu athu ellaavarum vaayichu great great ennu paranju angene njaan ee nilayil ethi............
chilappol ningal paranjathu sheriyaayirikkaam pakshe enikku angane alla.

siva // ശിവ said...

നല്ല വരികള്‍....

Jayasree Lakshmy Kumar said...

ഫറുവിന്റെ ഈ കൊച്ചു കവിതയില്‍ ഒരു വലിയ ആശയം ഒളിഞ്ഞു കിടപ്പൂണ്ട്. ഒരുപാടു വളര്‍ന്നു വരാന്‍ സാധ്യതയുള്ള ഒരു വലിയ കവിയും

വല്യമ്മായി said...

മിടുക്കന്‍,ഇനിയുമെഴുതുക.

Ammu said...

;-)