പാടത്തെ പച്ചകൾ കരയുന്നു
മാനത്തെ പക്ഷികൾ കരയുന്നു
താഴത്തെ മനുഷ്യർ എന്തു കൊണ്ട് കരയുന്നില്ല?
കരയുമോ?
കരയില്ലെയോ?
ഒരു പക്ഷെ കരഞ്ഞേക്കാം
ആരു കരഞില്ലെങ്കിലും
ഭൂമി കരയും…..
കരയിപ്പിക്കും ………………….
പാടത്തെ പച്ചകൾ കരയുന്നു
മാനത്തെ പക്ഷികൾ കരയുന്നു
താഴത്തെ മനുഷ്യർ എന്തു കൊണ്ട് കരയുന്നില്ല?
കരയുമോ?
കരയില്ലെയോ?
ഒരു പക്ഷെ കരഞ്ഞേക്കാം
ആരു കരഞില്ലെങ്കിലും
ഭൂമി കരയും…..
കരയിപ്പിക്കും ………………….
11 comments:
ഈ പോസ്റ്റിന് നിങ്ങൾ എനിക്കു തരുന്ന ഓരോ കമന്റും വിലയേരിയതാകുന്നു...
എന്ന് ഫറു
ഫർഹാൻ
ഞാന്‍ നന്നായി കരയാറുണ്ട് ഫാറു!
ഹി ഹി നല്ല തമാശ.......:)...!!
ഞാനും കരയാറുണ്ട്....
കുറെ നാളായല്ലൊ കണ്ടിട്ടു...
കുഴപ്പമില്ല...
ഇനിയും എഴുതി കൊണ്ടിരിക്കുക
കര..
കരയും..
കടലോളം...
ഞാനും...
ഞാന്‍ കരയാറുണ്ടോ....
ഒരു പക്ഷേ ഉണ്ടായിരിക്കാം....
ല്ലെ..?
ഞാന്‍ കരയാറുണ്ടല്ലോ....
ചിലപ്പോഴൊക്കെ ഞാനും കരയും...ഫാറൂ ഈ വരികള്‍ നന്നായി...
പാടത്തെ പച്ചകൾ കരയുന്നു മാനത്തെ പക്ഷികൾ കരയുന്നു ...
താഴത്തെ മനുഷ്യർ എന്തു കൊണ്ട് കരയുന്നില്ല?
=== പാടത്തെപച്ചയെയും മാനത്തെ പക്ഷിയെയും കരയിപ്പിക്കുന്നതാണു മനുഷ്യനിഷ്ടം
Faru.. keep it up..
Post a Comment