Sunday, April 13, 2008

നിലാവ്

രാത്രിയില്‍ മാനത്ത്‌ ഇരുട്ടു കൂടുന്നു
അതിലൂടെ അലഞ്ഞു ന്നടക്കുന്ന നിലാവ്
സ്വയം രക്ഷക്ക് ആരും ഇലന്നു കരുതി മറ്റുള്ളവര്‍ക്ക്‌ സഹായം ചെയ്യുന്നു
ആദ്യം മറ്റുള്ളവര്‍ പിന്നെ ഞാന്‍ എന്നുള്ള വിചാരവുമായി
മുന്നോട്ട് നീങ്ങുന്നു
പിന്തിരിയില്ല ഒരിക്കലും.......

3 comments:

lulu said...

ഭൂലോഗവാസികളെ ഈ കുഞിക്കിളിയെ പറക്കാന്‍ പ്രോല്‍സാഹിപ്പിക്കുക,...............

lulu said...

farukutta ithu super...........

shahir chennamangallur said...

Dear Faru,
Its nice and we see a great future from you. Keep it up.